ചെറിയ കുട്ടികൾക്കുള്ള VISA ON ARRIVAL തൽക്കാലത്തേക്ക് നിർത്തിയിട്ടുണ്ട്. വിസ സ്റ്റാമ്പ് ചെയ്തതിന് ശേഷമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.
ആരോഗ്യ പ്രവർത്തകന്റെ നേരിട്ടുള്ള സ്പോൺസർഷിപ്പിന് കീഴിലാണെങ്കിൽ, ഭർത്താവ്, ഭാര്യ, കുട്ടികൾ എന്നിവരെ മാത്രം ഫാമിലി വിസയിൽ അനുവദിക്കുകയുള്ളൂ. അച്ഛൻ ,അമ്മ ,അമ്മായി അമ്മ, അമ്മായി അച്ഛൻ എന്നിവർക്ക് തത്കാലത്തേക്ക് വിലക്കുണ്ട്.
ഇഖാമയിൽ നേരിട്ട് ഹോസ്പിറ്റൽ / പോളിക്ലിനിക് / ഹെൽത്ത് സെന്റർ എന്നിവ സ്പോൺസറാവുന്ന എല്ലാ വിഭാഗം ആളുകൾക്കും യാത്ര ചെയ്യാൻ കഴിയും, മെഡിക്കൽ പ്രൊഫഷൻ അല്ലാത്തവർക്ക് ആശുപത്രി HR ഡിപ്പാർട്ട്മെന്റിൽ നിന്ന് ഒരു NOC വാങ്ങിക്കണം.